tag:blogger.com,1999:blog-1188848915774767006.post1081394852339356418..comments2011-05-03T03:25:29.304-07:00Comments on പുനര്‍ജ്ജനി: ഓര്‍മ്മകള്‍ പെയ്യുന്നതിങ്ങനെ..പുനര്‍ജ്ജനിhttp://www.blogger.com/profile/06851883916984565540noreply@blogger.comBlogger12125tag:blogger.com,1999:blog-1188848915774767006.post-17630408833482380272008-05-04T02:25:00.000-07:002008-05-04T02:25:00.000-07:00തണല്‍ - ആ പേരിനു തന്നെ എന്തു കുളിര്‍മ്മ..ആ വാക്കുക...തണല്‍ - ആ പേരിനു തന്നെ എന്തു കുളിര്‍മ്മ..ആ വാക്കുകള്‍ക്കും.പുനര്‍ജ്ജനിhttps://www.blogger.com/profile/06851883916984565540noreply@blogger.comtag:blogger.com,1999:blog-1188848915774767006.post-2521703838715967792008-05-04T02:23:00.000-07:002008-05-04T02:23:00.000-07:00കമന്റിട്ട എല്ലാ സ്നേഹമയികളായ ബ്ലോഗ് കൂട്ടുകാര്‍ക്...കമന്റിട്ട എല്ലാ സ്നേഹമയികളായ ബ്ലോഗ് കൂട്ടുകാര്‍ക്കും നന്ദി... ഒരു നല്ല കൂട്ട് ഇവിടെ ഉണ്ടാകണമെന്ന ഒരു ആഗ്രഹമേ ഉള്ളൂ
ഗുരുജീ.. നന്ദി
സഹൃദയന് നല്ല വാക്കുകള്‍ക്കു നന്ദി
സാധാരണക്കാരാ--ഞാനും ഒരു സാധാരണക്കാരന് തന്നെ
ഫസല്‍ - കവിതാശകലത്തിനു നന്ദി
നന്ദു - ചേട്ടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യമെടുക്കുന്നു..നന്ദി
മിന്നാമിനുങ്ങുകള്‍ - വാക്കുകള്‍ക്ക്` ഒരുപാട് നന്ദി
അത്ക്കന്‍- ഖുറാന് വചനം സൂചിപ്പിച്ചതിനു നന്ദി..മഹദ്വചനങ്ങള്‍ എന്നും സത്യം തന്നെ.
കാപ്പിലാന് - മാഷേ..കവിതകള്‍ എലാം ഞാന്‍ വായിക്കുന്നു..
തണ് - ആ പേരു തന്നെ എന്തൊരു കുളിര്‍മ്മ.ആ വാക്കുകളും. ഞാന്‍ അനോണിയല്ല...നമുക്കു പരിചയപ്പെടാം.
എല്ലാവര്ക്കും നന്ദിപുനര്ജ്ജനിhttps://www.blogger.com/profile/06851883916984565540noreply@blogger.comtag:blogger.com,1999:blog-1188848915774767006.post-30845475475857988552008-05-03T06:43:00.000-07:002008-05-03T06:43:00.000-07:00നിങ്ങള്‍ ആരാണ്?എവിടെയാണ്?ഇതൊന്നുമെനിക്കറിയില്ലാ.പക...നിങ്ങള്‍ ആരാണ്?
എവിടെയാണ്?
ഇതൊന്നുമെനിക്കറിയില്ലാ.പക്ഷേ ഈ വരികള്‍ ചങ്കില് തുളഞ്ഞ് കേറുന്നു.തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-1188848915774767006.post-31490005416377760982008-05-02T15:07:00.000-07:002008-05-02T15:07:00.000-07:00ഒരു ദിവസം ആശാന് പള്ളികൂടത്തില്‍ പോകാതെ മടി പിടിച്...ഒരു ദിവസം ആശാന് പള്ളികൂടത്തില്‍ പോകാതെ മടി പിടിച്ച് വീട്ടില്‍ ഇരുന്നപ്പോള്‍ മകന്റെ പഠിത്തം നഷ്ടപ്പെടും എന്ന് കരുതി അമ്മ തോളില്‍ എടുതുകൊണ്ടുപോകുകയും പോകുന്ന വഴി നീളെ പുറത്ത് ഇടിക്കുകയും ചെയ്തു ,ഈ ഞാന്‍ .:):)

അമ്മയുടെ സ്നേഹത്തിനു പകരം വെക്കാന്‍ എന്താണ് നമ്മുടെ കൈയില്‍ ഉള്ളത്
നല്ല എഴുത്ത് തുടരുക :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1188848915774767006.post-62580809889643769972008-05-02T13:12:00.000-07:002008-05-02T13:12:00.000-07:00അമ്മയുടെ കാല്കീഴിലാണ് സ്വര്‍ഗ്ഗം എന്ന് വിശുദ്ധ ഖു...അമ്മയുടെ കാല്കീഴിലാണ് സ്വര്‍ഗ്ഗം എന്ന് വിശുദ്ധ ഖുറാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തലയില്‍ വാഴയിലയും പിടിച്ച് മറു കൈ കോണ്ട് വൈപറിട്ടോണ്ട് ഞാനും പണ്ട് ഓടിയിട്ടുണ്ട്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1188848915774767006.post-48277902154155991122008-05-02T11:48:00.000-07:002008-05-02T11:48:00.000-07:00പച്ചയായ ജീവിതാനുഭങ്ങള്‍ പങ്കുവെച്ചതിനു എന്താ പറയുക...പച്ചയായ ജീവിതാനുഭങ്ങള്‍ പങ്കുവെച്ചതിനു എന്താ പറയുക നന്ദിയോ ഇല്ല ഒരിക്കലുമില്ല. എഴുത്തിന്റെ ആഴം അത് വല്ലാണ്ട് മനസ്സിനെ സ്പര്‍ശിച്ചൂ..
തുടര്‍ന്നും എഴുതൂ ആ വേറിട്ട ശൈലിയില്‍..
പലരും പറയുന്നുണ്ട് ഇനിയും എഴുതാന്‍ ആശയ ദാരിദ്ര്യം എന്ന് ..
ജീവിതം തന്നെ ആശയമാകുമ്പോള്‍ അവിടെ എന്ത് ആശയദാരിദ്ര്യം അല്ലെ..മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-1188848915774767006.post-57836012020327022262008-05-02T11:38:00.000-07:002008-05-02T11:38:00.000-07:00"ചൂടാന്‍ ഒരു ഇല പോലുമില്ലാതെ വരുമ്പോള്‍ സ്വന്തം മു..."ചൂടാന്‍ ഒരു ഇല പോലുമില്ലാതെ വരുമ്പോള്‍ സ്വന്തം മുണ്ടിന്റെ മടിയുടെ കോന്തല കൊണ്ട് എന്റെ തലയും ചൂടി, എന്റെ പുസ്തകം മടിക്കുത്തിലും തിരുകി സ്വയം മഴയില്‍ നനഞ്ഞ് അമ്മ എന്നെ സ്കൂള്‍ പടിക്കല്‍ വരെ കൊണ്ടാക്കും. സ്വയം നനഞ്ഞൊലിക്കുമ്പോഴും മകനെ മുണ്ടിന്റെ കോന്തലക്കുള്ളില്‍ സൂക്ഷിച്ച മാതൃത്വത്തിന്റെ മമതയും, മാഹാത്മ്യവും ഏതു വരികളിലൂടെയാണ് വിവരിച്ചെഴുതാനാവുക."

അതാണ് മാതൃത്വം!!

ഹൃദയത്തില്‍ തട്ടൂന്ന എഴുത്ത്..നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-1188848915774767006.post-40299591060557007292008-05-02T11:01:00.000-07:002008-05-02T11:01:00.000-07:00മറവിയുടെ കുട ചോര്ന്നൊലിച്ചിടത്താണ്ഞാന് ഓര്‍മ്മയു...മറവിയുടെ കുട ചോര്‍ന്നൊലിച്ചിടത്താണ്
ഞാന്‍ ഓര്‍മ്മയുടെ കുളിരുള്ള
മഴ നനഞ്ഞൊലിക്കാന്‍ തുടങ്ങിയത്..ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-1188848915774767006.post-25980334832970725062008-05-02T10:34:00.000-07:002008-05-02T10:34:00.000-07:00കാലം നമ്മളെ എല്ലാവരേയും വലിച്ചുകോണ്ടുപോവുകയല്ലേ......കാലം നമ്മളെ എല്ലാവരേയും വലിച്ചുകോണ്ടുപോവുകയല്ലേ...)
മാഷേ..ഇനിയും ബാക്കിയുണ്ടാകില്ലേ....കാത്തിരിക്കുന്നുകേരളക്കാരന്https://www.blogger.com/profile/13415584998794066273noreply@blogger.comtag:blogger.com,1999:blog-1188848915774767006.post-51132396611397259832008-05-02T07:29:00.000-07:002008-05-02T07:29:00.000-07:00അനുഭവങ്ങളുടെ ആവിഷ്ക്കാരം താങ്കളുടെ കുറിപ്പുകളെ ത...അനുഭവങ്ങളുടെ ആവിഷ്ക്കാരം താങ്കളുടെ കുറിപ്പുകളെ തികച്ചും വ്യത്യസ്തമാക്കുന്നു... ഇനിയും എഴുതു....സഹൃദയന്https://www.blogger.com/profile/10767676051547138390noreply@blogger.comtag:blogger.com,1999:blog-1188848915774767006.post-21645765933552208542008-05-02T07:02:00.000-07:002008-05-02T07:02:00.000-07:00ഇനിയും എഴുതൂ.. പൊള്ളിച്ച അനുഭവങ്ങള്‍ പങ്കുവെക്കൂ.....ഇനിയും എഴുതൂ.. പൊള്ളിച്ച അനുഭവങ്ങള്‍ പങ്കുവെക്കൂ...അതൊരു സമാധാനം തന്നെയാണ്....ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-1188848915774767006.post-20956303054568277072008-05-02T05:16:00.000-07:002008-05-02T05:16:00.000-07:00അങ്ങനെ മകനെ സ്കൂളിലയച്ച അമ്മയുടെ ആര്‍ജ്ജവമാണ് ഇന...അങ്ങനെ മകനെ സ്കൂളിലയച്ച അമ്മയുടെ ആര്‍ജ്ജവമാണ് ഇന്ന് ഇതെഴുതാന്‍ എന്നെ പ്രാപ്തനാക്കിയത് എന്ന തിരിച്ചറിവില്‍ ഞാന്‍ എന്റെ അമ്മയുടെ കാലുകളില്‍ വീണ് ഒന്നു നമസ്കരിച്ചോട്ടെ.പുനര്‍ജ്ജനിhttps://www.blogger.com/profile/06851883916984565540noreply@blogger.com